പകര്‍ച്ചവ്യാധി ഭീതിയില്‍ കണ്ണൂരിലെ കടലോരം
Samayam Malayalam 19 May 2021, 1:49 pm
കടലില്‍ കാറ്റുംകോളുമുണ്ടാക്കിയ കനത്തമഴ പിന്‍വലിഞ്ഞപ്പോള്‍ കണ്ണൂരിലെ തീരങ്ങളില്‍ മാലിന്യപ്പെരുമഴ. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ വീശിയടിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ തീരപ്രദേശങ്ങളില്‍ കടല്‍ കരയിലേക്ക് തള്ളിയ മാലിന്യകൂമ്പാരങ്ങള്‍ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.