Please enable javascript.Kakkad River,കണ്ണൂരിൻ്റെ തെംസിന് പുനർജനി; അഴുക്കിൽ നിന്നും അഴകിലേക്ക് കക്കാട് പുഴ - video report on kakkad river cleaning - Samayam Malayalam

കണ്ണൂരിൻ്റെ തെംസിന് പുനർജനി; അഴുക്കിൽ നിന്നും അഴകിലേക്ക് കക്കാട് പുഴ

Samayam Malayalam 25 Apr 2021, 5:05 pm
Embed
ഒരു കാലത്ത് കണ്ണൂർ നഗരത്തെ തഴുകി കടന്നുപോയിരുന്ന കണ്ണൂരിൻ്റെ തെംസ് എന്നറിയപ്പെടുന്ന കക്കാട് പുഴയെ വീണ്ടെടുക്കുന്നു.