എംപിക്കും എംഎൽഎക്കും ക്ഷണമില്ല; കേന്ദ്രസർവകലാശാല ചടങ്ങ് വിവാദത്തിൽ

Samayam Malayalam 21 Dec 2021, 2:35 pm
പെരിയ കേന്ദ്രസര്‍വകലാശാലയില്‍ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങില്‍ കാസർകോട് എംപിയേയോ എംഎല്‍എയോ ക്ഷണിച്ചിട്ടുപോലുമില്ല. ഉദുമ മണ്ഡലത്തിലാണ് സര്‍വകലാശാലയുള്ളത്. സ്ഥലത്തെ എംഎല്‍എയെ ക്ഷണിക്കുകയെന്ന സാമാന്യമര്യാദപോലും അധികൃതര്‍ കാണിച്ചില്ലെന്ന് അറിയിച്ച് സി എച്ച് കുഞ്ഞമ്പു എംഎല്‍എ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Loading ...