ആപ്പ്ജില്ല

ഉത്രയുടെ ആഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; സൂരജിൻ്റെ പിതാവ് അറസ്‌റ്റിൽ

Samayam Malayalam 1 Jun 2020, 10:09 pm
കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഭർത്താവ് സൂരജിൻ്റെ പിതാവ് അറസ്‌റ്റിൽ. ഉത്രയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് ഉണ്ടായത്.
Samayam Malayalam സൂരജിൻ്റെ പിതാവ് അറസ്‌റ്റിൽ
സൂരജിൻ്റെ പിതാവ് അറസ്‌റ്റിൽ


സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്.
കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്