കോട്ടയം: പോലീസ് സ്റ്റേഷനിൽ മുന്നിൽ വെച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച് മുൻ കാമുകൻ. കോട്ടയം കറുകച്ചാലിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയെ ആക്രമിച്ച പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിറ്റിലെടുത്തു. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read Latest Local News and Malayalam News