കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ നഗ്ന ചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്ത കേസിൽ എറണാകുളം ഇലഞ്ഞി വേലംപറമ്പിൽ വീട്ടിൽ അജയ് ജോർജിനെ (21) വെള്ളൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. പെരുവ ഭാഗത്ത് പച്ചക്കറി കടയിൽ തൊഴിലാളിയായിരുന്ന പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, കുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Also Read : ബാറിൽ കൊണ്ടുപോയത് ഡോളി; വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂന്ന് പേരും മാറിമാറി പീഡിപ്പിച്ചു; സംഭവിച്ചത് തുറന്നുപറഞ്ഞ് മോഡൽ
യുവാവ് ഭീഷണി തുടർന്നതോടെ പെൺകുട്ടി വെള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റ്ർ ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Also Read : കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവെ അധ്യാപകന് പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍
എസ്ഐ മാരായ ശരണ്യ എസ് ദേവൻ, വിജയപ്രസാദ് എംഎൽ, എഎസ്ഐമാരായ രാംദാസ് കെടി, സിന്ധു കെ ബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.