മലപ്പുറം: തിരൂരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ട്രയിന്‍ ഇടിച്ച് മരിച്ചു. തിരൂര്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായ തിരൂര്‍ കുറുക്കന് കുന്ന് സ്വദേശി കുന്നത്ത് പറമ്പില്‍ രാജീവ് (41) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം.
Also Read : ബിജെപിയിൽ വൻ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ ചുമതലകളിൽ നിന്ന് നീക്കി, കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്
Read Latest Local News and Malayalam News