Please enable javascript.Honey Trap Using Boys,ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് സംഭവം നിലമ്പൂരിൽ! - video report on 2 arrested in connection with honey trap cheating in malappuram - Samayam Malayalam

ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് സംഭവം നിലമ്പൂരിൽ!

Samayam Malayalam 15 Nov 2021, 5:29 pm
Embed
ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയ രണ്ട് പേരെ നിലമ്പൂരില്‍ അറസ്റ്റ് ചെയ്തു. ഇരയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.