പ്രധാനമന്ത്രിക്ക് പ്രതീകാത്മകമായി വാക്സിൻ എടുത്ത് പ്രതിഷേധം

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാഷണല്‍ യൂത്ത് ലീഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി വാക്‌സിന്‍ എടുത്തു. കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ പെട്രോള്‍ ഡീസല്‍ വില നിരന്തരം വര്‍ധിപ്പിക്കുന്ന നരേന്ദ്രമോദിക്ക് കോര്‍പ്പറേറ്റ് വൈറസ് ബാധിച്ചിരിക്കുകയാണെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി പറഞ്ഞു.

Samayam Malayalam 11 Jun 2021, 3:12 pm