പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയിലെ ക്വാറിയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. മുതുതല അത്തിക്ക പറമ്പിൽ പ്രീതയാണ് മരിച്ചത്. രാവിലെ മുത്തശ്ശിയാർ കാവിൽ ദർശനത്തിനെത്തിയിരുന്നു. രാവിലെ മുതൽ ഇവരെ കാണാതായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ ക്വാറിയിലാണ് മ്യതദേഹം കണ്ടെത്തിയത്.
പട്ടാമ്പിയിൽ ക്വാറിയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിന് അടുത്തുള്ള ക്വാറിയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാവിലെ മുത്തശ്ശിയാർ കാവിൽ ദർശനത്തിന് എത്തിയതായിരുന്നു യുവതി. അത്തിക്ക പറമ്പിൽ പ്രീതയാണ് മരിച്ചത്.
Samayam Malayalam 30 Nov 2022, 6:53 pm
ഹൈലൈറ്റ്:
- രാവിലെ മുത്തശ്ശിയാർ കാവിൽ ദർശനത്തിനെത്തിയിരുന്നു.
- രാവിലെ മുതൽ ഇവരെ കാണാതായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ ക്വാറിയിലാണ് മ്യതദേഹം കണ്ടെത്തിയത്.
- മുതുതല അത്തിക്ക പറമ്പിൽ പ്രീതയാണ് മരിച്ചത്.