ആപ്പ്ജില്ല

മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു

മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു.

Samayam Malayalam 19 Dec 2021, 9:27 pm
പാലക്കാട് (Palakkad): കൊമ്പൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ആനയാണ് രാമചന്ദ്രൻ. ഒരു മാസത്തിനിടെ മംഗലാംകുന്നിൽ ചരിയുന്ന മൂന്നാമത്തെ ആനയാണ്. നേരത്തെ മംഗലാംകുന്ന് രാജന്‍, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് ഗജേന്ദ്രന്‍ എന്നീ ആനകള്‍ ചരിഞ്ഞിരുന്നു.
Samayam Malayalam Mangalamkunnu Ramachandran Death
മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു


Updating...

Topic:
Mangalamkunnu Ramachandran, Palakkad News, Mangalamkunnu Ramachandran Died

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്