പത്തനംതിട്ട: സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം പത്തനംതിട്ടയിൽ പറഞ്ഞു. സ്വപ്നയുടെ വിവാദ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണെമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: പ്രണയ വിവാഹം തടസപ്പെടുത്താൻ വീട്ടുകാർ ചെയ്തത് കടുംകൈ, പന്താടിയത് യുവാവിന്റെ ജീവിതം വെച്ച്! ഒടുവിൽ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ, സംഭവം കണ്ണൂരിൽ
പിണറായി വിജയൻ മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ തെല്ലും അത്മാർത്ഥതയുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ വിടി ബെൽറാം ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായാണ് മുഖമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെയും ആരോപണം ഉയർന്നത്. കേന്ദ്ര ഗവൺമെന്റ് മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും വിടി ബൽറാം ആരോപിച്ചു. അതേസമയം മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചത് പോലീസുമായി നേരിയ ബലപ്രയോഗത്തിനും ഇടയാക്കി പത്തനംതിട്ട ഡി സി സി പ്രസിഡന്റ് പ്രെഫ. സതീഷ് കൊച്ചു പറമ്പിൽ ധർണ്ണയിൽ അദ്ധ്യക്ഷതവഹിച്ചു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Gold Smuggling Case, Swapna Suresh, VT Balram on Swapna Suresh Statement