പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മുതിന്ന സിപിഐ നേതാവും തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ചരളേൽ അന്തരിച്ചു. 49 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗമായിരുന്നു.
സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, ദേശീയ കൗൺസിലംഗം, എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, കൊറ്റനാട് എൻഎസ്എസ് സ്കൂൾ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News