അസാന്നിധ്യത്തിലും വിശ്വസിയുടെ മനം നിറക്കുന്നവർ

Samayam Malayalam 13 Feb 2022, 7:29 pm
മാരാമൺ കൺവൻഷന് ഇന്ന് പമ്പാ മണൽ പുറത്ത് തുടക്കമാകുമ്പോൾ അസാന്നിധ്യം കൊണ്ട് രണ്ട് ആത്മീയ നേതാക്കളാണ് ശ്രദ്ധ നേടുന്നത്.പമ്പാ മണൽപ്പരപ്പിലെ ഓരോ ഗതി വിഗതികളും മനസിലാക്കുകയും പ്രവചിക്കാൻ കഴിയുമായിരുന്നതുമായ ഡോ .പീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുമാണ് ഇവർ.ഒരു നൂറ്റാണ്ടോളം കൺവൻഷന്‍റെ ഭാഗമാവുകയും ഏഴ് പതിറ്റാണ്ടിലധികം കൺവൻഷന്‌ നേതൃത്വം നൽകുകയും ചെയ്ത ഇവർ സഭക്കൊപ്പം സമൂഹത്തിന്‍റെയും മുഖ്യ ധാരയിൽ എപ്പോഴും ഉണ്ടായിരുന്നു.
Loading ...