ആപ്പ്ജില്ല

കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി

തിരുവനന്തപുരം വട്ടിയൂർക്കാവ് മേലെ കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി.

Lipi 15 Oct 2022, 7:45 pm
തിരുവനന്തപുരം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. പട്ടം സെൻ്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ജിബിത്, ഒമ്പതാം ക്ലാസ് വിദ്യാർഥി ആരോമൽ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. വട്ടിയൂർക്കാവ് മേലെ കടവിലാണ് സംഭവം. പ്രദേശത്ത് ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
Samayam Malayalam Karamana River Students Missing
വിദ്യാർഥികൾക്കായി തെരച്ചിൽ.


Updating...

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്