തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read: കൊവിഡ് സെൻ്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം! ക്യാമറ ഒളിപ്പിച്ചത് കുളിമുറിയിൽ, യുവാവിനെ കൈയ്യോടെ പൊക്കി
ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ്. രാത്രിയോടെ ഇയാള്‍ കുഞ്ഞിനെ ആറ്റിലെറിയുകയായിരുന്നു. എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്തത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ