Please enable javascript.V Muraleedharan On K-rail,സില്‍വര്‍ ലൈന് അനുമതിയുണ്ടാകുമോ? കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ - video report on v muraleedharan on k rail - Samayam Malayalam

സില്‍വര്‍ ലൈന് അനുമതിയുണ്ടാകുമോ? കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ

Samayam Malayalam 3 Apr 2022, 9:44 pm
Embed
കേരളത്തിന്റെ കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനവികാരം എതിരായ പദ്ധതിയാണിത്. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര് പറഞ്ഞിട്ടാണ് കല്ല് സ്ഥാപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു