തൃശൂര്‍: ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി ഫഹദിനാണ് (28) പൊള്ളലേറ്റു മരിച്ചത്. സംഭവത്തില്‍ പിതാവ് സുലൈമാൻ (52) അറസ്റ്റിലായി. തൃശൂർ കേച്ചേരി പട്ടിക്കരയിലാണ് സംഭവം.
Also Read: ശ്രീറാമിനും വഫയ്ക്കുമെതിരെ കൊലക്കുറ്റമില്ല; കോടതിയില്‍ നിന്ന് അനുകൂലവിധി
തൃശൂര്‍ ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
90 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. മകനെ ഒഴിവാക്കാൻ ചെയ്തതാണെന്ന് സുലൈമാൻ പോലീസിനോട് പറഞ്ഞു.
Read Latest Local News and Malayalam News