ആപ്പ്ജില്ല

'നന്ദനത്തിലെ ബാലാമണി'.... നവ്യ നായർ ഇനി ​ഗുരുവായൂർ അംബാസിഡർ

നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രചരണത്തിനുമായാണ് അംബാസിഡര്‍ പ്രവര്‍ത്തിക്കുക.

Lipi 2 Mar 2022, 5:14 pm
തൃശൂർ: ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡറായി തെരഞ്ഞെടുത്തു.'ശുചിത്വ നഗരം, ശുദ്ധിയുള്ള ഗുരുവായൂര്‍' പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യ സംസ്‌കരണ പദ്ധതികളുടെ പ്രചരണത്തിനുമായാണ് അംബാസിഡര്‍ പ്രവര്‍ത്തിക്കുക. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് അറിയിച്ചു.
Samayam Malayalam Navya Nair


തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Navya Nair Guruvayur Municipality Ambassador, Actress Navya Nair, Guruvayur Municipality Ambassador, Guruvayur Municipality, Thrissur, Thrissur News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്