ആപ്പ്ജില്ല

ഓറഞ്ച് ബ്യൂട്ടിയായി കത്രീന! 'സൂര്യവൻഷി' ട്രെയിലർ ലോഞ്ച് ചിത്രങ്ങൾ

അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'സൂര്യവന്‍ഷി'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനായി താരങ്ങൾ എത്തിയ ചിത്രങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് നടന്നത്. ഓറഞ്ച് ബ്യൂട്ടിയായാണ് നടി കത്രീന കൈഫ് ട്രെയിലർ ലോഞ്ചിനായി എത്തിയത്.

Samayam Malayalam 2 Mar 2020, 4:44 pm
അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'സൂര്യവന്‍ഷി'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനായി താരങ്ങൾ എത്തിയ ചിത്രങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് നടന്നത്. ഓറഞ്ച് ബ്യൂട്ടിയായാണ് നടി കത്രീന കൈഫ് ട്രെയിലർ ലോഞ്ചിനായി എത്തിയത്.
Samayam Malayalam sooryavanshi trailer launch actress katrina kaif arrives as orange beauty view glamour photos
ഓറഞ്ച് ബ്യൂട്ടിയായി കത്രീന! 'സൂര്യവൻഷി' ട്രെയിലർ ലോഞ്ച് ചിത്രങ്ങൾ



മാർച്ച് 24നാണ് റിലീസ്

മാര്‍ച്ച്‌ 24-നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ്.

ഡോ.അതിഥിയായി കത്രീന

അക്ഷയുടെ ഭാര്യയുടെ വേഷത്തിലാണ് കത്രീന. ഡോ. അതിഥി സൂര്യവൻഷി എന്നാണ് കഥാപാത്രത്തിന് പേര്. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വേഷത്തിന് പേര് ഡിസിപി വീർ സൂര്യവൻഷി എന്നാണ്.

ഓറഞ്ച് നിറത്തിൽ സുന്ദരിയായി കത്രീന

ഓറഞ്ച് നിറമുള്ള വേഷമണിഞ്ഞാണ് കത്രീന ട്രെയിലർ ലോഞ്ചിനായി എത്തിയത്. ഇൻസ്റ്റയിൽ ഈ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുമുണ്ട്.

ഇൻസ്റ്റ ലവർ

ഇൻസ്റ്റയിൽ നിരവധി ഫോളോവേഴ്സാണ് താരത്തിനുള്ളത്. 32 മില്ല്യണിലേറെയാണ് താരത്തിനുള്ള ഫോളോവേഴ്സ്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് 3 ലക്ഷത്തിലേറെ ലവ് റിയാക്ഷനുകളുണ്ട്.

ഗ്ലാമർ ലുക്കിൽ താരം

കത്രീനയോടൊപ്പം അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരണ്‍ ജോഹർ, രോഹിത് ഷെട്ടി എന്നിവരും ട്രെയിലർ ലോഞ്ചിനായി എത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്