ആപ്പ്ജില്ല

പത്രസമ്മേളനത്തിൽ പിറന്നാള്‍ കേക്ക് മുറിച്ച് ആമിര്‍ ഖാന്‍ - വീഡിയോ

ആമിർ ഖാൻ പിറന്നാൾകേക്ക് മുറിച്ചപ്പോൾ...

TNN 14 Mar 2017, 12:50 pm
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് ഇന്ന് പിറന്നാള്‍. ദംഗലിന്‍റെ വിജയത്തിന് ശേഷം എത്തിയ പിറന്നാള്‍ ദംഗല്‍ കുടുംബത്തെ ക്ഷണിച്ചാണ് ആമിര്‍ ആഘോഷിക്കുന്നത്.
Samayam Malayalam aamir khan cuts birthday cake with media
പത്രസമ്മേളനത്തിൽ പിറന്നാള്‍ കേക്ക് മുറിച്ച് ആമിര്‍ ഖാന്‍ - വീഡിയോ


ഇതിന് ഇടയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആമിര്‍ പിറന്നാള്‍ കേക്കും മുറിച്ചു. വീഡിയോ കാണാം...


WATCH: Birthday boy #AamirKhan cutting his cake during a media interaction. #HappyBirthdayAamirKhan pic.twitter.com/nlzsSCocve — TOI Entertainment (@TOIEntertain) March 14, 2017   Aamir Khan cuts Birthday cake with Media

Watch birthday boy Aamir Khan cuts cake during a media interaction.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്