ആപ്പ്ജില്ല

സഹോദരിമാർക്കൊപ്പമുള്ള 24 വര്‍ഷത്തെ ത്രോബാക്ക് ഓണച്ചിത്രങ്ങൾ പങ്കുവച്ച് ഗിന്നസ് പക്രു

സഹോദരിമാരായ കവിതയ്ക്കും സംഗീതയ്ക്കും ഒപ്പം പകർത്തിയ ഗിന്രനസ്ത്തി പക്രുവിൻ്റെ രണ്ട് ഓണ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലാകുന്നത്.

Samayam Malayalam 17 Sept 2019, 1:17 pm
മലയാള സിനിമയിൽ തുടക്കം മുതലേ വിജയങ്ങൾ മാത്രം വെട്ടിപ്പിടിച്ച് മുന്നേറുന്ന ചില നടന്മാരുണ്ട്. അത്തരം നടന്മാരുടെ പട്ടിക എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ഗിന്നസ് പക്രു. മിമിക്രിയിലും സിനിമയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുകയാണ് ഇപ്പോൾ.
Samayam Malayalam സഹോദരിമാർക്കൊപ്പമുള്ള 24 വര്‍ഷത്തെ ഇയ‍ര്‍ഗ്യാപ് ഓണച്ചിത്രങ്ങൾ പങ്കുവച്ച് ഗിന്നസ് പക്രു
സഹോദരിമാർക്കൊപ്പമുള്ള 24 വര്‍ഷത്തെ ഇയ‍ര്‍ഗ്യാപ് ഓണച്ചിത്രങ്ങൾ പങ്കുവച്ച് ഗിന്നസ് പക്രു


Also Read: പ്രേംനസീര്‍ സിനിമയുടെ കാസ്റ്റിങ്ങ് കോൾ മാറ്റിമറിച്ച ജീവിതം

രണ്ടു കാലങ്ങളിലെ രണ്ട് ഓണനാളുകളിൽ പകർത്തിയ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 24 വര്‍ഷങ്ങൾ ഇടവേളകളിലുള്ള ഓണനാളുകളിലെ സഹോദരിമാർക്കൊപ്പം പകര്‍ത്തിയ രണ്ടു ചിത്രങ്ങളാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ഒന്ന് 1995 ൽ പകര്‍ത്തിയ ഒരു ചിത്രവും മറ്റൊന്ന് ഇത്തവണത്തെ ഓണചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സഹോദരിമാരായ കവിതയ്ക്കും സംഗീതയ്ക്കും ഒപ്പമുള്ള താരത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also Read: 'ഓൺ ദ ഫ്ലോർ ബേബി..'; 'കുടുക്ക്...' ഗാനത്തിന് ചുവടുവെച്ച് പ്രേംനസീറും കൂട്ടരും; വീഡിയോ പങ്കുവെച്ച് അജു


Also Read: നായകനിൽ തുടങ്ങി വില്ലനിൽ തിളങ്ങിയ സത്താര്‍; പ്രേക്ഷക ശ്രദ്ധ നേടിയ ജീവിതം

ഗിന്നസ് പക്രു നായകനായി ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം ഫാൻസിഡ്രസാണ്. ഈ ചിത്രം നിര്‍മ്മിച്ചതും ഗിന്നസ് പക്രു ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്