ആപ്പ്ജില്ല

ജഗതിയുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചു കുടുംബം

മലയാളത്തിൻ്റെ ഹാസ്യ ചക്രവ‍ർത്തി ജഗതി ശ്രീകുമാറിൻ്റെ 39ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു കുടുംബം

Samayam Malayalam 16 Sept 2018, 9:20 pm
മലയാളത്തിൻ്റെ ഹാസ്യ ചക്രവ‍ർത്തി ജഗതി ശ്രീകുമാറിൻ്റെ 39ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു കുടുംബം. വിവാഹ വാര്‍ഷികം ആഘോഷിച്ചതിൻ്റെ ചിത്രങ്ങള്‍ മകള്‍ പാ‍ർവതി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
Samayam Malayalam 41922925_339416510130649_7244877648097181696_n



1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായാണ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ടത്. സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്