നടൻ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ക്യാപ്റ്റന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വലത് കാലിനാണ് പരിക്കേറ്റത്.
തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഷൂട്ടിങ് നടക്കുന്നതിനടെയാണ് സംഭവം. ഉടനെ ഡോക്ടര്‍ ലൊക്കേഷനിലെത്തി പ്രാഥമിക ചികിത്സ നല്കി. ഒരാഴ്ച വിശ്രമം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പരിക്ക് ഗുരതരമല്ലെന്നും ഒരാഴ്ചക്കുള്ളിൽ ചിത്രീകരണം ചിത്രീകരണം പുനരാരംഭിക്കുമെന്നും സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണിത്.
Actor Jayasurya injures
Malayalam actor Jayasurya Injured while shooting for the film Captain.