ആപ്പ്ജില്ല

നിങ്ങൾ നല്ല സിനിമകളെ സ്നേഹിക്കുന്നതാണ് ഈ വിജയത്തിന് കാരണം: മോഹന്‍ലാല്‍

നല്ല വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നെന്നും താരം

TNN 21 Jan 2017, 10:32 am
കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ തന്‍റെ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിനെ ഇരുകൈയും നീട്ടി സ്വീകരിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. തന്‍റെ ഫേസ്‍‍ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.
Samayam Malayalam actor mohanlal wrote on facebook about his new movies success
നിങ്ങൾ നല്ല സിനിമകളെ സ്നേഹിക്കുന്നതാണ് ഈ വിജയത്തിന് കാരണം: മോഹന്‍ലാല്‍


നല്ല സിനിമകളോടുള്ള നിങ്ങളുടെ സ്നേഹമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നിലെന്നും നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നെന്നും താരം കുറിച്ചു.

സംവിധായകന്‍ ജിബു ജേക്കബ്, നിര്‍മാതാവ് സോഫിയാ പോള്‍, തിരക്കഥാകൃത്ത് സിന്ധുരാജ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നെന്നും മോഹന്‍ലാല്‍ ഫേസ്‍‍ബുക്ക് പേജില്‍ കുറിച്ചു.



Actor Mohanlal Wrote on Facebook about his New Movies Success

South Indian Well Known Actor Mohanlal Wrote about his new Movie Munthirivallikal Thalirkkumbol's Success on Facebook

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്