ആപ്പ്ജില്ല

അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് റാണ ദഗുപതി

മയക്കുമരുന്ന് കേസിൽ തെലുങ്ക് താരങ്ങൾക്കുള്ള പങ്കിനെ കുറിച്ചുള്ള ചോദ്യമായിരുന്നു താരത്തെ ചൊടിപ്പിച്ചത്.

TNN 9 Aug 2017, 4:21 pm
അഭിമുഖം നൽകുന്നതിനിടയ്ക്ക് അവതാരകയോട് പൊട്ടിത്തെറിച്ച് റാണ ദഗുപതി. മയക്കുമരുന്ന് കേസിൽ തെലുങ്ക് താരങ്ങൾക്കുള്ള പങ്കിനെ കുറിച്ചുള്ള ചോദ്യമായിരുന്നു താരത്തെ ചൊടിപ്പിച്ചത്. റാണയുടെ വീട്ടിലും എക്സൈസ് ഉദ്യോഗസ്ഥർ എത്തിയിരുന്നല്ലോ എന്ന അവതാരികയുടെ പരാമർശത്തോട് താരം പൊട്ടിത്തെറിക്കുകയായിരുന്നു.
Samayam Malayalam actor rana daggubati warns tv anchor
അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് റാണ ദഗുപതി


ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് പറഞ്ഞ് റാണ ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ടിവി9 ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം.



കടപ്പാട്: TV9

Actor Rana Daggubati warns TV anchor

In an exclusive interview, Tollywood actor Rana Daggubati got angry with TV9 anchor question and warned her.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്