തൃശൂർ: വിവാഹിതരായ നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന എന്റെ പ്രിയപ്പെട്ട അനുജത്തിയ്ക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വൈകുന്നേരം തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററില്‍ സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹസത്കാരവും ഒരുക്കിയിട്ടുണ്ട്.
.