അങ്കമാലിയിൽ മാർട്ടിൻ കപ്പേള്ളേടെ വരവോടെ മാർട്ടിമാരെ തട്ടീട്ട് അങ്കമാലിക്കാർക്ക് നടക്കാൻ പറ്റാണ്ടായി
അങ്ങനെ മാർട്ടിമാർക്ക് ഇരട്ടപ്പേരുണ്ടാക്കി അവര് വിളിച്ചുതുടങ്ങി. കണകുണ മാര്ട്ടിൻ, പരിപ്പ് മാർട്ടിൻ അങ്ങനങ്ങനെ...
വീഡിയോ, ചിത്രങ്ങൾ: അജിലാൽ
അങ്കമാലി ഡയറീസിലെ കട്ടലോക്കൽ നടന്മാരെ തെരഞ്ഞെടുത്ത കൂട്ടത്തിൽ കാലടി ശ്രീശങ്കര സർവ്വകലാശാലയിൽ നിന്ന് എണ്ണംപറഞ്ഞ ആറുപേരെയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പൊക്കിയത്. അനന്തു, ലിബിൻ, ഡാഡു എന്നിവരെ ഒരുമിച്ച് കണ്ടത് അവിടെ നടന്ന കട്പുത്തലി ഫെസ്റ്റിവലിലാണ്.
ഇതിൽ അനന്തുവാണ് ചിത്രത്തിൽ കണകുണ മാർട്ടിൻ എന്ന വേഷം ചെയ്തത്. ലിബിൻ ചിത്രത്തിൽ ഷൈജുവെന്ന വേഷവും ഡാഡു ചിത്രത്തിൽ കോളേജിലെ എബിവിപി കാരനായുള്ള വേഷവും. ഇതൊന്നും കൂടാതെ അപ്പാനി രവിയെന്ന കിണ്ണംകാച്ചിയ വില്ലനായ ശരത് കുമാറും ഈ കോളേജിൽ നിന്നുതന്നെയാണ് പിറന്നിരിക്കുന്നത്. കോളേജിലെ ബിഎഫ്എ, തിയറ്റർ വിദ്യാർഥികളാണിവർ.
actors from kalady sree sankara
Actors who performed awesome charactors in angamly diaries film are the Bfa students from kalady sreesankara.