മകൻ റുഹാനോടൊപ്പമാണ് ബോളിവുഡ് നടി ദിവ്യ കോസ്ലയെ എപ്പോഴും കാണുക. ഡൽഹി എയർപോർട്ടിൽ മകനോടൊപ്പം താരം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലെത്തി. ഹോട്ട് ലുക്കിൽ വൈറ്റ് ടിഷെർട്ടും മൾട്ടികളർ സ്കെർട്ടുമണിഞ്ഞാണ് താരം. യാരിയാൻ, സനം രേ, റോയ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ദിവ്യ ബോളിവുഡിൽ ശ്രദ്ധ നേടിയത്.
actress divya kosla with her son
Bollywood star divya kosla with her son ruhaan.
actress divya kosla with her son
Bollywood star divya kosla with her son ruhaan.