ഫാദേഴ്സ് ഡേ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇന്ദു തമ്പി. 2010ലെ മിസ് കേരള വിജയിയായ ഇന്ദു ഏതാനും സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും സിനിമാ പ്രേമികൾ സോഷ്യൽമീഡിയയിൽ തിരയുന്നൊരു മുഖമാണ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങൾ ഇന്ദു പങ്കുവയ്ക്കാറുമുണ്ട്.
Also Read: ഇങ്ങനെയാണ് പേളി മാണിയുടെ ജീവിതത്തിലെ ഒരു ദിവസം; വീഡിയോ കാണാം
മിനി സ്ക്രീനിൽ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് ഇന്ദു എത്തിയത്. മേജര്‍ കിഷോറുമായി ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് 2014 ൽ ആണ് ഇരുവരും വിവാഹിതരായത്. കിഷോറും ഒരു സിനിമാ നടനാണ്. അനബെല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കിഷോറും ഇന്ദുവും പ്രണയത്തിലായത്. സുരേഷ് തമ്പി, ജയശ്രീ തമ്പി എന്നിവരാണ് ഇന്ദുവിന്റെ മാതാപിതാക്കള്‍.
ഇൻസ്റ്റയിൽ ഇന്ദു പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടിയിരിക്കുകയാണ്. പബ്ലിക് ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്ന കാര്യമാണ് പുതിയ പോസ്റിൽ ഇന്ദു പങ്കുവെച്ചിരിക്കുന്നത്. ഇത് താൻ ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. ഒരു കാര്യത്തെ കുറിച്ചുള്ള ബോധ്യമാണ് അതിനുള്ള പേടി കുറയ്ക്കുന്നത്, ഇന്ദു കുറിച്ചിരിക്കുകയാണ്.
Also Read: ''വിരുഷ്ക'യുടെ മൂന്ന് വർഷങ്ങൾ, താമസിയാതെ ഞങ്ങൾ മൂന്ന്പേരുടെയും, നീ അടുത്തുണ്ടായിരുന്നെങ്കിൽ'; വിരാടിനെ മാറോടണക്കി അനുഷ്ക!
തട്ടുകടയിലിരുന്ന് ഇൻസുലിനെടുത്തു കൊണ്ട് രണ്ട് ലവ്ലി ലേഡീസിനൊപ്പം ഭക്ഷണത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങൾ മൂവരും കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൽട്ട് ലഭിച്ചവരാണ്. ഭക്ഷണം കഴിക്കാനായി മാസ്ക് മാറ്റിയതാണ്, ഇന്ദു പോസ്റ്റിൽ എഴുതിയിരിക്കുകയാണ്. വർക്കല ബീച്ചിൽ വെച്ച് കിഷോർ പകർത്തിയ ഏതാനും ചിത്രങ്ങളും ഇന്ദു ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.
ചിത്രങ്ങൾ കടപ്പാട് - ഇൻസ്റ്റഗ്രാംAlso Watch :