ആപ്പ്ജില്ല

തമിഴ് മാധ്യമങ്ങള്‍ക്കെതിരെ നടി കസ്തൂരി

കിടക്ക പങ്കിടാന്‍ തെലുങ്കിലെ ഒരു പ്രധാന നടന്‍ ആവശ്യപ്പെട്ടുവെന്നും വഴങ്ങാത്തതിനാല്‍ രണ്ട് സിനിമകളില്‍

TNN 14 Mar 2017, 7:52 pm
ചെന്നൈ: കിടക്ക പങ്കിടാന്‍ തെലുങ്കിലെ ഒരു പ്രധാന നടന്‍ ആവശ്യപ്പെട്ടുവെന്നും വഴങ്ങാത്തതിനാല്‍ രണ്ട് സിനിമകളില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടുവെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാ‍ർത്ത തെറ്റെന്ന് കസ്തൂരി.
Samayam Malayalam actress kasthuri accused media for a wrong casting couch news
തമിഴ് മാധ്യമങ്ങള്‍ക്കെതിരെ നടി കസ്തൂരി


ടൈംസ് ഒഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറയാത്തതാണ് പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും വിപണി ലക്ഷ്യമാക്കി എന്തും എഴുതി പിടിപ്പിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും കസ്തൂരി പറയുന്നു. ഫേസ്ബുക്ക് പേജില്‍ നല്‍കിയ വീഡിയോയിലൂടെയാണ് കസ്തൂരിയുടെ പ്രതികരണം.

Kasthuri's bold interview about casting couch misinterpreted by media

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്