നടി ഭാവനയ്ക്ക് ആശംസകളുമായി സുഹൃത്തുക്കൾ. കന്നട സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു. മമ്മൂട്ടി, സിദ്ധിഖ്, മഞ്ജുവാര്യര്‍, നവ്യാ നായര്‍, രമ്യാ നമ്പീശൻ, ഭാമ, ഷംന കാസിം, മിയ, ലെന, പിന്നണിഗായകന്‍ വിധുപ്രതാപ്, മനോജ് കെ ജയൻ, കൃഷ്ണപ്രഭ, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേര് നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു.(Video: E- Spot Light)
സ്നേഹ ചുംബനവും ആശംസകളുമായി മഞ്ജു വാര്യർ
നടി ഭാവനയ്ക്ക് ആശംസകളുമായി സുഹൃത്തുക്കൾ
TNN 22 Jan 2018, 10:53 pm