കൊച്ചി: എല്ലാവരും പൊന്നോണം ആഘോഷിച്ചപ്പോൾ നടി മഞ്ജു വാര്യർക്ക് ഇത് ലാലോണം ആയിരുന്നു. മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് മോഹൻലാൽ. ടീം മോഹൻലാലിനൊപ്പം നേർന്ന ഓണാശംസയിലാണ് നടി 'ലാലോണാശംസകൾ' നേർന്നത്.
ഫേസ്ബുക്കിലൂടെയാണ് നടി ലാലോണാശംസകൾ നേർന്നത്.
Manju Warrier celebrating Lalonam
This time actress Manju Warrier celebrating Onam as Lalonam