ആപ്പ്ജില്ല

ഈ സുന്ദരികുട്ടി ആരെന്നറിയാമോ...!!!

ഇൗ ക്യൂട്ട് കുട്ടികുറുമ്പിയെ അറിയാമോ. നമ്മുടെ പ്രിയനടി മുക്തയുടെ മകൾ കിയാരയാണ്

TNN 5 Oct 2017, 9:53 pm
ഈ ചിത്രങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലല്ലേ. ഇൗ ക്യൂട്ട് കുട്ടികുറുമ്പിയെ അറിയാമോ. നമ്മുടെ പ്രിയനടി മുക്തയുടെ മകൾ കിയാരയാണ്. കുടുംബ ജീവിതത്തിന്റെ ഓരോ ഘട്ടവും, ഓരോ വേഷവും ആസ്വദിയ്ക്കുകയാണ് നടി മുക്ത. ഭര്‍ത്താവ് റിങ്കുവിനും മകൾ കിയാരയോടുമൊപ്പമുള്ള ഓരോ നിമിഷവും സന്തോഷവും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. മാലാഖയെ പോലുള്ള മകളുടെ ചിത്രങ്ങള്‍ക്കൊപ്പം സന്തോഷവും മുക്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.
Samayam Malayalam actress mukthas daughter kiaras pics
ഈ സുന്ദരികുട്ടി ആരെന്നറിയാമോ...!!!


ചിത്രങ്ങൾ-ആതിര സിദ്ധാർഥ്.

actress mukthas daughter

actress mukthas daughter kiaras pics.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്