ആപ്പ്ജില്ല

കസബ വിവാദത്തില്‍ വേദനിപ്പിച്ചത് സ്ത്രീകളുടെ നിലപാട്: പാര്‍വതി

കസബ വിവാദത്തിൽ താൻ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് നടി പാ‍ർവതി

Samayam Malayalam 9 Apr 2018, 1:25 pm
കസബ വിവാദത്തിൽ താൻ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് നടി പാ‍ർവതി.
Samayam Malayalam kasaba


കസബ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടു. കമന്റുകള്‍ വായിച്ചതിനു ശേഷം എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി ഞാന്‍ കണ്ടുനോക്കിയിരുന്നു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് തനിക്ക് ഭയമില്ലെന്നും പാര്‍വതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്