പാര്‍വതി രതീഷ് വിവാഹിതയാവുന്നു
ഒരു താരപുത്രി കൂടി വിവാഹിതയാകാന്‍ ഒരുങ്ങുന്നു. 'മധുര നാരങ്ങ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി രതീഷാണ് വിവാഹിതയാകാൻ ഒരുങ്ങുന്നത്
TNN 28 Jul 2017, 12:38 pm
ഒരു താരപുത്രി കൂടി വിവാഹിതയാകാന്‍ ഒരുങ്ങുന്നു. 'മധുര നാരങ്ങ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി രതീഷാണ് വിവാഹിതയാകാൻ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ആറിനായിരിക്കും വിവാഹം എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.
കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. എന്നാല്‍ വിവാഹത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Parvathy Ratheesh gets engaged
Actor Ratheesh's daughter Paravathy Ratheesh to get married this year