ആപ്പ്ജില്ല

സെല്‍ഫി കൂട്ടബലാത്സംഗത്തിന് തുല്യമെന്ന് ഷീല

ആളുകൾ സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നടി ഷീല

TNN 16 May 2017, 5:56 pm
ആളുകൾ സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നടി ഷീല. സെല്‍ഫിയും ഓട്ടോഗ്രാഫുമൊന്നും ഇഷ്ടമല്ലെന്നും സെല്‍ഫിയെടുക്കുന്നത് കൂട്ട ബലാത്സംഗത്തിന് തുല്യമാണെന്നും നടി ഷീല പറയുന്നു.
Samayam Malayalam actress sheela about selfi
സെല്‍ഫി കൂട്ടബലാത്സംഗത്തിന് തുല്യമെന്ന് ഷീല


പുതിയ സിനിമാ താരങ്ങള്‍ക്കെതിരെയും നിര്‍മാതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഷീല നടത്തുന്നത്. ഞങ്ങളുടെ കാലത്ത് നിര്‍മാതാവിന്റെ സ്ഥാനം അത്രത്തോളം വലുതായിരുന്നു. ഒരു നിര്‍മാതാവ് വന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് തൊഴും. അത്രയ്ക്ക് ബഹുമാനമായിരുന്നു. ഇന്ന് നായകന്‍ ആണ് കഥ എങ്ങന വേണം എന്ന് തീരുമാനിക്കുന്നത്. ഇപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി കാരവാന്‍ ഉള്ളപ്പോള്‍ അന്ന് ഞങ്ങള്‍ക്കൊന്നു ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലായിരുന്നെന്നും ഷീല പറയുന്നു.



Actress Sheela harshly criticizing Selfi Mania and hypocrisy of malayalam cinima world

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്