ആപ്പ്ജില്ല

മൊറോക്കോയിൽ മയങ്ങി തമന്ന

ലോകത്തെ സുന്ദര പ്രദേശങ്ങളിലൊന്നായ മൊറോക്കോയില്‍ എത്തിയിരിക്കുകയാണ് തമന്ന

TNN 10 Nov 2017, 10:54 pm
ലോകത്തെ സുന്ദര പ്രദേശങ്ങളിലൊന്നായ മൊറോക്കോയില്‍ എത്തിയിരിക്കുകയാണ് തമന്ന. ഫ്രാൻസിന്റെ മെഡിറ്ററേനിയൻ കടൽപ്പുറത്തെ വിസ്മയകാഴ്ചകളും വളരെയേറെ സന്തോഷിപ്പിച്ച രസകരമായ യാത്രയാണെന്നു തമന്ന ഭാട്ടിയ പറയുന്നു. വർക്കൗട്ട് ചെയ്യുന്നതിന്റെയും യാത്രയുടെയും ചിത്രങ്ങളും വിഡിയോകളും തമന്ന ഷെയർ ചെയ്തിട്ടുണ്ട്.
Samayam Malayalam actress tamannaah visited morocco
മൊറോക്കോയിൽ മയങ്ങി തമന്ന


ജോലിയിൽ ഒരു ചെറിയ ബ്രേക്ക്, അടിച്ചു പൊളിക്കാൻ തന്നെയാണ് തീരുമാനം. മൊണോക്കെയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആകാംക്ഷയിലാണ് ഇവിടെയെത്തിയതെന്നും തമന്ന പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്