ആപ്പ്ജില്ല

അഹാനയ്ക്ക് ഇന്ന് 22ാം പിറന്നാൾ

യുവനടി അഹാന കൃഷ്ണയ്ക്ക് ഇന്ന് 22ാം പിറന്നാൾ...

TNN 14 Oct 2017, 12:17 pm
യുവനടി അഹാന കൃഷ്ണയ്ക്ക് ഇന്ന് 22ാം പിറന്നാൾ. 2014ൽ പുറത്തിറങ്ങിയ രാജീവ് രവി ചിത്രം 'ഞാൻ സ്റ്റീവ് ലോപസി'ലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് അഹാന എത്തുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഈ വർഷം പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ' എന്ന ചിത്രത്തിലും അഹാന അഭിനയിച്ചു.
Samayam Malayalam ahaana krishna celebrates her 21st birthday today
അഹാനയ്ക്ക് ഇന്ന് 22ാം പിറന്നാൾ


ചേച്ചിയുടെ പിറന്നാളിന് അനിയത്തിമാരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇവർ അഹാനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

  Happy Birthday Ammu😘😍 @ahaana_krishna A post shared by Ishaani Krishna (@ishaani_krishna) on   Oct 12, 2017 at 6:31pm PDT   Happiiee Birthdayy Ammu!! 😍😘 A post shared by ~Diya Krishna~ (@_diya_krishna_) on Oct 12, 2017 at 6:33pm PDT
അഭിനയവും നൃത്തവും മാത്രമല്ല, അഹാന നല്ല ഗായിക കൂടിയാണ്. 'വിസ്പേഴ്സ് ആന്റ് വിസിൽസ്' എന്ന ആൽബത്തിൽ താരം പാടി അഭിനയിച്ചിരുന്നു.

Ahaana Krishna celebrates her 21st birthday today

Mollywood actress Ahaana Krishna celebrates her 21st birthday today.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്