ആപ്പ്ജില്ല

ഐമയുടെ ഇരട്ടസഹോദരി ഐന വിവാഹിതയാകുന്നു

ജേക്കപ്പിന്‍റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ അനുജത്തിയായെത്തി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ഐമ സെബാസ്റ്റ്യൻ.

TNN 31 Dec 2017, 3:37 pm
ജേക്കപ്പിന്‍റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ അനുജത്തിയായെത്തി പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് ഐമ സെബാസ്റ്റ്യൻ. തുടർന്ന് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളായും ഐമ വേഷമിട്ടു. ഐമയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഐമയുടെ ഇരട്ട സഹോദരി ഐനയുടെ വിവാഹ വാർത്തയും പുറത്ത് വന്നിരിക്കുകയാണ്. ഡെൽസൺ ജോസഫാണ് ഐനയെ വിവാഹം ചെയ്യുന്നത്.
Samayam Malayalam aima sebastians sister aina sebastian gets married
ഐമയുടെ ഇരട്ടസഹോദരി ഐന വിവാഹിതയാകുന്നു




മനു കണ്ണാന്താനത്തിന്‍റെ ദൂരത്തില്‍ ഐമയ്‌ക്കൊപ്പം ഐനയും വേഷമിട്ടിരുന്നു. കെവിൻ പോളാണ് ഐമയുടെ വരൻ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ഉടമ സോഫിയ പോളിന്‍റെ മകനാണ് കെവിൻ. 2013ല്‍ പുറത്തിറങ്ങിയ നേരത്തിലൂടെയായിരുന്നു ഐമയുടെ സിനിമാ അരങ്ങേറ്റം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്