ആപ്പ്ജില്ല

മായാനദിയിലെ അപ്പുവിന്‍റെ കുസൃതികൾ; വീഡിയോ വൈറൽ

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

TNN 14 Jan 2018, 3:16 pm
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ക്രിസ്മസ് ചിത്രമായിട്ടാണ് മായാനദി തിയേറ്ററുകളിൽ എത്തിയത്. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അപ്പു എന്ന കഥാപാത്രം ഐശ്വര്യ മനോഹരമായി ചെയ്തുവെന്നാണ് ആരാധകരിൽ നിന്നും ലഭിക്കുന്ന പ്രതികരണം.
Samayam Malayalam aishwarya lekshmi cute fb video goes viral
മായാനദിയിലെ അപ്പുവിന്‍റെ കുസൃതികൾ; വീഡിയോ വൈറൽ




ഇപ്പോഴിതാ താരത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കുസൃതി കാണിച്ചും എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച തള്ളിപ്പോകാതെ എന്ന ഗാനം പാടിയും ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ഐശ്വര്യ. താരത്തിന്‍റെ നിഷ്കളങ്കതയാണ് ഈ വീഡിയോയിലെ പ്രധാന ഹൈലേറ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്