ആപ്പ്ജില്ല

ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ല: ഇന്നസെൻ്റ്

താരസംഘടനയിൽ അഭിപ്രായ സ്വാതന്ത്രത്തിന് വിലക്കില്ലെന്ന് അമ്മ ചെയർമാൻ ഇന്നസെൻ്റ്. ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ല

TNN 28 Jun 2017, 8:31 pm
കൊച്ചി: താരസംഘടനയിൽ അഭിപ്രായ സ്വാതന്ത്രത്തിന് വിലക്കില്ലെന്ന് അമ്മ പ്രസിഡൻ്റ് ഇന്നസെൻ്റ്. ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ല. കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കരുതെന്നും ഇന്നസെന്റ് പറഞ്ഞു.
Samayam Malayalam amma president innocent statement
ആരുടേയും വാ അടച്ചുപൂട്ടാന്‍ ഇല്ല: ഇന്നസെൻ്റ്


നടിയെ ആക്രമിച്ച സംഭവം അമ്മയുടെ യോഗത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ കൗൺസിൽ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇന്നസെന്റ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം വ്യക്തമാക്കിയത്.



AMMA should not discuss actress attack case: Innocent

Amma would not ban Freedom of expression of Members: AMMA

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്