ആപ്പ്ജില്ല

'അന-അൽ-ഹഖി'ൽ താരമായി ഷാജി കൈലാസും കുടുംബവും

നബി ദിനത്തിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ

TNN 10 Dec 2016, 11:26 pm
കൊച്ചി: നബി ദിനത്തിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ താരമായി സംവിധായകൻ ഷാജി കൈലാസും കുടുംബവും. അന-അൽ-ഹഖ് എന്ന മ്യൂസിക് വീഡിയോയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ഷാജി കൈലാസും നടിയും ഭാര്യയുമായ ആനിയും മൂന്ന് മക്കളുമെത്തിയത്. ഒരു കൂട്ടം സംഗീതാസ്വാദകരുടെ കൂട്ടായ്മയാണ് അന-അൽ-ഹഖ്. നടനും ഗായകനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയുടെ വരികള്‍ക്ക് സന്തോഷ് ചന്ദ്രന്‍റെ സംഗീതവും. ഗായികയും നടിയുമായ രഞ്ജിനി ജോസ് പാടി അഭിനയിച്ചിരിക്കുന്നു. നബി ദിനത്തോടനുബന്ധിച്ച് 12ന് ഇത് യൂട്യൂബിൽ പ്രകാശനം ചെയ്യും.
Samayam Malayalam ana al haq music video launch
'അന-അൽ-ഹഖി'ൽ താരമായി ഷാജി കൈലാസും കുടുംബവും


ചിത്രങ്ങൾ-അജിലാൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്