ആപ്പ്ജില്ല

ഈ വേഷത്തിൽ അനുഷ്കയെ കണ്ടാൽ കോഹ്‍ലി വരെ ഞെട്ടും

വിവാഹശേഷം പ്രേതമായി പേടിപ്പിച്ചു. ഇപ്പോഴിതാ മറ്റൊരു ലുക്കും

Samayam Malayalam 27 Apr 2018, 9:58 am
ബോളിവുഡിൽ തന്റേതായ ഇടം നേടിയ നായികമാർ കുറവാണ്. എന്നാൽ അനുഷ്ക ശർമ്മ ഇതിനൊരപവാദമാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുളള പ്രണയവും വിവാഹവും കൂടിയായതോടെ താരത്തിന്റെ ആരാധകരും ഏറെയാണ്. താരത്തിന്‍റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്.
Samayam Malayalam anuu



വിരാടുമായുള്ള വിവാഹശേഷം പ്രേത കഥാപാത്രവുമായാണ് താരമെത്തിയത്. ഇപ്പോള്‍ ട്വിറ്ററിൽ ചർച്ചയായിരിക്കുന്ന അനുഷ്‌കയുടെ ചിത്രം കണ്ടാൽ സാക്ഷാൽ വിരാട് കോഹ്‍ലിവരെ ഞെട്ടും. സ്റ്റാന്റേർഡ് ചാർട്ടേഡിന്റെ ടെലിവിഷൻ പരസ്യത്തിന് വേണ്ടി നടത്തിയ മേക് ഓവറിലൂടെ ഒറ്റയടിക്ക് മുത്തശിയായി മാറിയിരിക്കുകയാണ് അനുഷ്ക. അനുഷ്‌ക ശർമ്മ ഫാൻ ക്ലബിന്റെ ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്