ആപ്പ്ജില്ല

അനുശ്രീയുടെ സഹോദരന്‍റെ കിടിലൻ വിവാഹ വീഡിയോ

സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയാണ്

TNN 23 Jun 2017, 4:50 pm
നടി അനുശ്രീയുടെ സഹോദരന്‍റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സഹോദരന്‍റെ കല്യാണത്തിനു ജീപ്പിനു മുകളിൽ കയറിയുള്ള അനുശ്രീ ഡാൻസ് കളിക്കുന്നതടക്കമുള്ള വേറിട്ട വിവാഹ ആഘോഷത്തിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റായിരുന്നു. ഇപ്പോൾ വിവാഹത്തിന്‍റെ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സോൾ ബ്രദേഴ്സാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയാണ്.
Samayam Malayalam anusrees brother marriage video goes viral
അനുശ്രീയുടെ സഹോദരന്‍റെ കിടിലൻ വിവാഹ വീഡിയോ




Anusree's Brother Marriage Video goes Viral

Actress Anusree's Brother marriage Video goes Viral

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്