ആപ്പ്ജില്ല

ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍; എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് നവ്യ!

കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മഞ്ഞ ചുരിദാര്‍ ധരിച്ചെത്തിയ ചിത്രമാണ് നവ്യ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് ലഭിച്ച കമന്റുകളാണ് ചര്‍ച്ചാ വിഷയമായി മാറിയത്.

Samayam Malayalam 8 Oct 2020, 3:06 pm
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി. വിവാഹ ശേഷം ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നവ്യ. തന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ നവ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
Samayam Malayalam navya nair
ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍; എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് നവ്യ! വെെറലായി പുതിയ ചിത്രം


Also Read: 'നിനച്ചിരിക്കാത്തത് സംഭവിച്ചു'; കൊവിഡ് വന്നു പോയെന്ന് ഗൗതമി നായര്‍

കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മഞ്ഞ ചുരിദാര്‍ ധരിച്ചെത്തിയ ചിത്രമാണ് നവ്യ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് ലഭിച്ച കമന്റുകളാണ് ചര്‍ച്ചാ വിഷയമായി മാറിയത്. നവ്യ ഗര്‍ഭിണിയാണോ എന്നായിരുന്നു ആരാധകരുടെ സംശയം.

ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍; എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് നവ്യ! വെെറലായി പുതിയ ചിത്രം



കമന്റുകള്‍ കണ്ട് ഒടുവില്‍ നവ്യ തന്നെ മറുപടിയുമായെത്തി. എല്ലാവരും ഫോണ്‍ ചെയ്ത് ചോദിക്കലായി. ഞാന്‍ ഗര്‍ഭിണിയല്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലാ എന്നായിരുന്നു നവ്യയുടെ രസകരമായ മറുപടി. താരത്തിന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Also Read: ഇപ്പോൾ ആന്തരിക രക്തസ്രാവമില്ല; ടൊവിനോ ഐസിയുവിൽ തുടരും

ഇതിനിടെ സായി പല്ലവിയെ പോലെയുണ്ടെന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. ഇതിനും നവ്യ മറുപടി നല്‍കി. സായി പല്ലവി കേള്‍ക്കണ്ട എന്നായിരുന്നു നവ്യയുടെ മറുപടി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ. വികെ പ്രകാശ് ചിത്രം ഒരുത്തീയിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്.

View this post on Instagram She is mad bt she is magic .. theres no lie in her fire .. A post shared by Navya Nair (@navyanair143) on Oct 6, 2020 at 4:30am PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്