ആപ്പ്ജില്ല

സീരിയൽ താരങ്ങളുടെ 'ആത്മ' യോഗത്തിൽ നിന്ന്

മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്) ജെനറല്‍ ബോഡി മീറ്റിങ് തിരുവനന്തപുരത്ത് നടന്നു

TNN 11 Jun 2017, 10:47 pm
തിരുവനന്തപുരം: മലയാള മിനിസ്ക്രീൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്) ജെനറല്‍ ബോഡി മീറ്റിങ് തിരുവനന്തപുരത്ത് നടന്നു. സീരിയയിൽ രംഗത്തെ അഭിനേതാക്കൾക്കുള്ള സംഘടനയാണ് ആത്മ. യോഗം ഇതുവരെയുള്ള പ്രവ‍ർത്തനങ്ങൾ വിശകലനം ചെയ്യുകയും ഭാവി കാര്യങ്ങളെ കുറിച്ച് പദ്ധതിയിടുകയും ചെയ്തു.
Samayam Malayalam atma general meeting
സീരിയൽ താരങ്ങളുടെ 'ആത്മ' യോഗത്തിൽ നിന്ന്




ATMA general meeting pics

Malayalam TV Serial Actors and Actresses Organization ATMA general meeting pics

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്