ആപ്പ്ജില്ല

ബാഹുബലിയുടെ പെണ്ണിനെ കണ്ടെത്തി വീട്ടുകാർ

ബാഹുബലി പ്രഭാസിനെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ ആരാധക‍ർ.

TNN 17 May 2017, 8:33 pm
'ബാഹുബലി' പ്രഭാസിനെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ആരാധക‍ർ. ദേവസേനയുമായി പ്രണയത്തിലാണോ അല്ലയോ എന്ന ത‍ർക്കത്തിലാണ് സിനിമ പ്രേമികൾ. ഇതിനിടയിൽ പ്രഭാസിന് പെണ്ണിനെ വീട്ടുകാര്‍ തന്നെ കണ്ടെത്തി കഴിഞ്ഞു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
Samayam Malayalam baahubali 2 star prabhas prabhas new proposal for marrige
ബാഹുബലിയുടെ പെണ്ണിനെ കണ്ടെത്തി വീട്ടുകാർ


എന്നാൽ ആരാണ് പെണ്ണ് എന്ന് പറഞ്ഞിട്ടില്ല. വധുവിനേ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും എന്നും അടുത്ത സിനിമയ്ക്ക് മുമ്പു തന്നെ താരത്തിന്റെ വിവാഹ തിയതി പുറത്തു വിടും എന്നാണ് പറയുന്നത്.



'Baahubali 2' star Prabhas New proposal


Actor prabhas family finally found dream girl for him?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്