ആപ്പ്ജില്ല

വീണ്ടും സംവിധായകൻ ആകാൻ ബാലചന്ദ്രമേനോൻ

കൃഷ്ണകലാ ക്രിസേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർ. ഹരികുമാറാണ് നിർമ്മിക്കുന്നത്.

TNN 2 Sept 2017, 2:07 pm
കാമ്പസ് പശ്ചാത്തലത്തിൽ ചിത്രമെടുത്ത് സംവിധാന രംഗത്തേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ബാലചന്ദ്ര മേനോൻ. കൃഷ്ണകലാ ക്രിസേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആർ. ഹരികുമാറാണ് നിർമ്മിക്കുന്നത്.
Samayam Malayalam balachandra menon makes a comeback to direction
വീണ്ടും സംവിധായകൻ ആകാൻ ബാലചന്ദ്രമേനോൻ


സിനിമയുടെ ആദ്യഘട്ട ജോലികൾ ആരംഭിച്ചിട്ടേയുള്ളൂ. ഇതുവരെയായി അഭിനേതാക്കൾ ആരൊക്കെയാണെന്ന് നിശ്ചയിച്ചിട്ടില്ല. പുതിയ ആളുകളെ തീർച്ചയായും പരിഗണിക്കുമെന്നാണ് ബാലചന്ദ്രമേനോൻ വ്യക്തമാക്കിയിരിക്കുന്നത്. 'ഞാൻ സംവിധാനം ചെയ്യും' എന്ന 2015ൽ ഇറങ്ങിയ ചിത്രമാണ് ബാലചന്ദ്രമേനോൻ ഏറ്റവുമവസാനം സംവിധാനം ചെയ്ത ചിത്രം.

Balachandra Menon Makes A Comeback To Direction

Malayalam actor and director Balachandra Menon, Makes A Comeback by directing a campus movie.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്