ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള നടി ഭാവനയുടെ വിവാഹമാണ് 22ന്. ഇതിനകം അറുപതിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനുമുന്നോടിയായുള്ള മെഹന്തി ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്. കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ വരൻ. സിനിമാമേഖലയിലെ ഇവരുടെ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് എത്തിയതും.
ഭാവനയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം; മെഹന്തി ചിത്രങ്ങള്‍
വിവാഹത്തിനുമുന്നോടിയായുള്ള മെഹന്തി ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്
TNN 20 Jan 2018, 10:30 pm